Vijay 65 announced by sun pictures | FilmiBeat Malayalam
2020-12-11 1,539
Vijay 65 announced by sun pictures സൂപ്പര്‍താരചിത്രത്തിന്റെ പ്രഖ്യാപനമെന്ന അഭ്യൂഹം വന്നെങ്കിലും ആര്‍ക്കൊപ്പമായിരിക്കും സണ്‍ പുതിയ സിനിമ ഒരുക്കുന്നതെന്ന് വ്യക്തമായിരുന്നില്ല. ദളപതി വിജയ് നായകനായ 65ാം ചിത്രമാണ് സണ്‍ പിക്ചേഴ്സ് പ്രഖ്യാപിച്ചത്.